പ്രതാപ് പോത്തൻ നായകനാകുന്ന പച്ചമാങ്ങ .



ഫുൾ മാർക്ക് സിനിമ നിർമ്മിക്കുന്ന പച്ച മാങ്ങയിൽ പ്രതാപ് പോത്തൻ നായകനാകുന്നു. ജയേഷ് മൈനാഗപ്പള്ളി സിനിമ സംവിധാനം ചെയ്യുന്നത്.

കലേഷ് കണ്ണാട്ട് ,സോന ,അംജദ് മൂസ ,ജിപ്സ ബീഗം ,സുബ്രമണ്യൻ ബോൾഹാട്ടി ,രമാ നാരായണൻ ,കാദർ തിരൂർ ,വിജി കെ. വസന്ത് ,അലീഷ രേഖ ശേഖർ ,സൈമൺപാവറട്ടി ,സുബൈർ പട്ടിക്കര ,പ്രശാന്ത് മാത്യൂ, അനു ആനന്ദ് ,സുരേഷ് കേച്ചേരി ,ബാവ ബത്തേരി ,സുബൈർ വയനാട് എന്നിവരാണ് പച്ചമാങ്ങയിൽ അഭിനയിക്കുന്നത്.

കഥ, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി പട്ടിക്കര ,തിരക്കഥ ,സംഭാഷണം - ജയേഷ് മൈനാഗപ്പള്ളി ,ക്യാമറ - ശ്യാംകുമാർ ,സംഗീതം - സാജൻ കെ. റാം ,ഗാനരചന - പി.കെ ഗോപി ,എഡിറ്റിംഗ് - വി.എസ്.ശ്രീജിത്ത് ,കലാസംവിധാനം - ഷെബിറലി ,പ്രൊജക്ട് കോ- ഓർഡിനേറ്റർ - ടോമി വർഗ്ഗീസ് .  ഗാന്ധിനഗറിൽ ഉണ്ണിയാർച്ച ,മട്ടാഞ്ചേരി എന്നീ ചിത്രങ്ങൾ ജയേഷ് മൈനാഗപ്പള്ളിയാണ് സംവിധാനം ചെയ്തത്.

No comments:

Powered by Blogger.