ജയസൂര്യ മേരിക്കുട്ടിയായി.


ജയസൂര്യ  മേരിക്കുട്ടിയായി. മേരിക്കുട്ടി എന്ന വ്യത്യസ്തമായ കഥാപാത്രത്തിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം .രഞ്ജിത്ത് ശങ്കറാണ് ഞാൻ മേരിക്കുട്ടി  സംവിധാനം ചെയ്യുന്നത്.  ഡ്രീംസ് ആൻഡ് ബിയോൺഡിന്റെ ബാനറിൽ ജയസുര്യ നിർമ്മിക്കുന്നു.

No comments:

Powered by Blogger.