Tomb Raider ഫിലിം റിവ്യൂ.



Tomb Raider ഫിലിം റിവ്യൂ. അക്ഷൻ - സാഹസിക ചിത്രം. Roar Uthaug സംവിധാനം.  Alicia Vikander, Lara Croft ആയി നല്ല അഭിനയം കാഴ്ചവെച്ചു.  ക്യാമറ വർക്കും , ഗ്രാഫിക്സും ഒക്കെ മനോഹരമായി.  Emily Carvey ( 14 വയസുള്ള Lara ആയും ) ,Dominic West ( Lord Richard Croft) , Walton Goggins ( Mathias Vogal) . Daniel Wu ( LuRein) , Kristin Scott Thomas (Ana Miller) , Hannah John Kamen (Sophie) , Antonio Aakeel ( Lara friend Nitin) , Derek Jacobi (Yaffe) , Nick Frost (max) എന്നിവർ വിവിധ കഥാപാത്രങ്ങളായി തിളങ്ങി.

കഥ - Geneva RobertSon Dwiret, Evan Daugherty. സംഗീതം - Tom Holkenborg, ക്യാമറ - George Riamond , എഡിറ്റിംഗ് - Stuart Baird ,Michael Tronick.      പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് സിനിമ യുടെ സംവിധാനം എന്ന് എടുത്ത് പറയാം . റേറ്റിംഗ് - 3.5/5                                S.P.C

No comments:

Powered by Blogger.