മഹാനദി മാർച്ച് 31ന് റിലിസ് ചെയ്യും.


ദുൽഖർ സൽമാൻ ജമിനി ഗണേശനായി വേഷം ഇടുന്ന മഹാനദി മലയാളം ,തെലുങ്ക് ,തമിഴ്, ഹിന്ദി ,മറാഠി ,കന്നട എന്നി ഭാഷകളിൽ റിലിസ് ചെയ്യും. നാഗ് അശ്വിൻ സംവിധാനം. കീർത്തി സുരേഷ് ,  നാഗചൈതന്യ ,വിജയ് ദേവരുഗണ്ട, മോഹൻ ബാബു ,വിശാലിനി പാണ് ഡെ ,പ്രകാശ് രാജ് ,മാളവിക നായർ ,തരുൺ ഭാസ്കർ ദാസ്യം എന്നിവർ അഭിനയിക്കുന്നു.  സംഗീതം - മിക്കി ജെവെയർ , ക്യാമറ - ഡാനി എസ്. ലോപ്പസ് .

No comments:

Powered by Blogger.