എന്‍റെ മെഴുതിരി അത്താഴങ്ങൾ ഉടൻ റിലിസ് ചെയ്യും.


എന്‍റെ മെഴുതിരി അത്താഴങ്ങൾ ഉടൻ റിലിസ് ചെയ്യും.
അനുപ് മേനോൻ ,മിയ ജോർജ്ജ് എന്നിവരെ കഥ പാത്രങ്ങളാക്കി സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. കഥ, തിരക്കഥ ,സംഭാഷണം - അനൂപ് മേനോൻ ,എഡിറ്റർ - സിയാൻ ശ്രീകാന്ത് ,ഗാനരചന - റഫീഖ് അഹമ്മദ് ,സംഗീതം - എം. ജയചന്ദ്രൻ, ക്യാമറ - ജിത്തു ദാമോദർ ,പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ ,നിർമ്മാണം - നോബിൾ ജോസ്.

No comments:

Powered by Blogger.