കലകലപ്പ് 2 മാർച്ച് മൂന്നിന് തീയേറ്ററുകളിൽ എത്തും.


സുന്ദർ സി .കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  ഖുശ്ബു സിനിമ നിർമ്മിച്ചിരിക്കുന്നു.  ജീവ ,ജയ് ,ശിവ, നിക്കി ഗിൽറാണി , കാതൈറൻ ട്രീസാ ,രാധാ രവി ,രമപ്രഭ, സതീഷ് ,യോഗി ബാബു ,റോബോ ശങ്കർ, വി.റ്റി.വി ഗണേഷ് ,മധുസൂദനൻ റാവു ,വയ്യാപ്പുരി ,മനോബാല ,സിങ്കം പുലി ,സിങ്ക മുത്ത് ,സാന്താന ഭാരതി ,വിച്ചു വിശ്വനാഥ് ,തലപതി ദിനേഷ് ,കാജൾ പശുപതി ,ജോർജ് മാരിയൻ ,നിഷ ,നാദിതാ ശ്വേത എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

തിരക്കഥ - വെങ്കട്ട് രാഘവൻ, സംഭാഷണം - ബദരി ,ക്യാമറ - യു കെ. ശെന്തിൽകുമാർ ,ബി. ബാലമുരുകൻ ,ബാനു മുരുകൻ . സംഗീതം - ഹിപ്പ് ഹോപ്പ് ,എഡിറ്റിംഗ് - എൻ.ബി. ശ്രീകാന്ത്.

No comments:

Powered by Blogger.