സുഖമാണോ ദാവീദേ ..മാർച്ച് 3 മുതൽ.


അനുപ് ചന്ദ്രൻ ,രാജ മോഹൻ എന്നിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുഖമാണോ ദാവീദേ ... ഭഗത് മാനുവേൽ ,ചേതൻ ജയലാൽ , പ്രിയങ്ക നായർ ,അര്യ രോഹിത് ,മഞ്ജു സതീഷ് ,നോബി മർക്കോസ് , നിർമ്മൽപാലാഴി, താരകല്യാൺ ,വിജിലേഷ് ,നന്ദു ,ബിജുക്കുട്ടൻ ,അരുൺ പോൾ എന്നിവർ സിനിമയിൽ അഭിനയിക്കുന്നു.

കഥ ,നിർമ്മാണം - ടോമി കിരിയാന്തൽ ,തിരക്കഥ ,സംഭാഷണം - കൃഷ്ണ പൂജപ്പുര , സംഗീതം - മോഹൻ സിത്താര ,എഡിറ്റിംഗ് - ഷാജിലാൽ  പി.വി ,ക്യാമറ - തേനി രവി .

No comments:

Powered by Blogger.