അജയ ദേവഗണിന്‍റെ റെയ്ഡ് മാർച്ച് 16ന് റിലിസ് ചെയ്യും.


അജയ ദേവഗണിന്‍റെ റെയ്ഡ് മാർച്ച് 16ന് റിലിസ് ചെയ്യും. ക്രൈം ത്രില്ലർ മൂവി സംവിധാനം ചെയ്യുന്നത് രാജ്കുമാർ ഗുപ്തയാണ് . ഇലിനാ ഡിക്രൂസ് ,സൗരബ് ശുക്ള ,സദാനന്ദ് വർമ്മ ,ഗായത്രി അയ്യർ ,അമിത് ബിമോത് ,മുകേഷ് സിംഗ് ദുർഗ്ഗാപുർ, അക്ഷയ് വർമ്മ ,നിലാബ പാണ്ഡെ എന്നിവർ അഭിനയിക്കുന്നു.

കഥ ,സംഭാഷണം - റിതേഷ് ഷാ ,തിരക്കഥ - രാജ്കുമാർ ഗുപ്ത ,റിതേഷ് ഷാ, സംഗീതം - അനിത് ത്രിവേദി ,തൻഷിക് ബാഗ് ച്ചി, ക്യാമറ - അൽഫോൻസ് റോയ് ,എഡിറ്റിംഗ് - ബോദ് ത്വ ബാനർജി .

No comments:

Powered by Blogger.