ആട് ഒരു ഭീകരജീവിയാണ് ഒന്നാം ഭാഗം മാർച്ച് 16ന് റിലിസ് ചെയ്യും.


ആട് ഒരു ഭീകരജീവിയാണ് ഒന്നാം ഭാഗം മാർച്ച് 16ന്  റിലിസ് ചെയ്യും.  ലോകസിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ് പരാജയപ്പെട്ട  സിനിമ വിണ്ടും റിലിസ് ചെയ്യുന്നത്. കേരളത്തിലെ എഴുപതോളം തീയേറ്ററുകളിൽ  സിനിമ റിലിസ് ചെയ്യും.ഷാജി പാപ്പനെയും സംഘത്തെയും എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.


No comments:

Powered by Blogger.