കരിഷ്മയായി ഉണ്ണി മുകുന്ദൻ ചാണക്യതന്ത്രത്തിൽ.



കരിഷ്മയായി ഉണ്ണി മുകുന്ദൻ ചാണക്യതന്ത്രത്തിൽ.      കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യ തന്ത്രത്തിൽ പെൺവേഷത്തിൽ ഉണ്ണി മുകുന്ദൻ  അഭിനയിക്കുന്നു. ഈ ചിത്രത്തിൽ ഒരു ഗാനവും ഉണ്ണി മുകുന്ദൻ ആലപിച്ചിട്ടുണ്ട്. . മുഹമ്മദ് ഫൈസൽ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. അനുപ് മേനോൻ ,ശിവദ ,ശ്രൂതി രാമചന്ദ്രൻ ,സായ്കുമാർ ,ഹരീഷ് കണാരൻ ,രമേഷ് പിഷാരടി ,ബിജു പപ്പൻ ,അരുൺ നാരായണൻ ,വിനയ പ്രസാദ് ,ഇന്ദ്രൻസ് ,സുധീർ ,മുഹമ്മദ് ഫൈസൽ ,നിയാസ് ,കലാഭവൻ ഹനീഫ് ,ശരണ്യ ആനന്ദ് ,ഐഡ പാറയ്ക്കൽ ,റോഷ്ന സലിഹ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. ദിനേശ് പള്ളത്ത് തിരക്കഥയും ,കൈതപ്രവും ,അനിൽ പനച്ചൂരാനും ചേർന്ന് ഗാന രചനയും ,ഷാൻ റഹ്മാൻ സംഗീതവും ,പ്രദീപ് നായർ ക്യാമറയും ,കെ.ആർ. രജിത് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വിഷുവിന് മുന്നോടിയായി ചാണക്യതന്ത്രം തീയേറ്ററുകളിൽ എത്തും .

No comments:

Powered by Blogger.