രജനികാന്തിന്റെ കാലാ ഏപ്രിൽ 27 ന് റിലിസ് ചെയ്യും.



രജനികാന്തിന്റെ കാലാ ഏപ്രിൽ 27 ന് റിലിസ് ചെയ്യും. പാരഞ്ജിത്ത് രചനയും, സംവിധാധവും നിർവ്വഹിക്കുന്ന ചിത്രമാണ് കാലാ . ധനുഷ്  അണ് സിനിമ നിർമ്മിക്കുന്നത്. രജനികാന്ത് ,ഹിമ ഖുറൈഷി ,നാനാ പഠേക്ക ർ ,ആഞ്ജലി പാട്ടീ ൽ ,സമുദ്രകനി, സുകന്യ ,ഈശ്വരി റാവു ,സമ്പത്ത് രാജ് ,രവി കാലെ ,പങ്കജ് ത്രിപാഠി ,അരവിന്ദ് അകാശ് ,സാക്ഷി അഗർവാൾ ,യതിൻ കരേക്കർ എന്നിവർ അഭിനയിക്കുന്നു. സംഗീതം സന്തോഷ് നാരായണനും ,ക്യാമറ മുരളി ജിയും ,എഡിറ്റിംഗ് എ. ശ്രീകർ പ്രസാദും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.