മമ്മൂട്ടിയുടെ പരോൾ ഏപ്രിൽ അഞ്ചിന് റിലിസ് ചെയ്യും.മമ്മൂട്ടിയുടെ പരോൾ ഏപ്രിൽ അഞ്ചിന് റിലിസ് ചെയ്യും. കുടു:ബ ത്രില്ലറായ ഈ ചിത്രത്തിൽ ഒരു കർഷകനായി മമ്മൂട്ടി അഭിനയിക്കുന്നു. പരസ്യചിത്രക്കാരനായ ശരത് സന്ധിത്ത് ആണ് പരോൾ സംവിധാനം ചെയ്യുന്നത്.  മിയ ജോർജ്‌ ,ഇനിയ ,ലാലു അലക്സ് ,സിദ്ദീഖ് ,സുരാജ് വെഞ്ഞാറംമൂട് ,പ്രഭാകരൻ ,സുധീർ കരമന ,അശ്വിൻ പത്മരാജ് ,രതീഷ് കൃഷ്ണകുമാർ ,ജൂബി നൈനാൻ ,അലൻസിയർ ലേ ലോപ്പസ് ,ഇർഷാദ് ,സിജോയ് വർഗീസ് ,സോഹൻ സീനുലാൽ, ബിനു പപ്പു, വി.കെ. പ്രകാശ് ,മുത്തുമണി ,കലാഭവൻ ഹനീഫ് ,അരിസ്റ്റോ  സുരേഷ് ,ഹരി ,കലിംഗ ശശി ,കലാശാല ബാബു ,ചെമ്പിൽ അശോകൻ ,അനിൽ നെടുമങ്ങാട് ,നഹാൻ ,നൊഫാ ദ് തുടങ്ങിയവർ പരോളിൽ അഭിനയിക്കുന്നു. തിരക്കഥ അജിത്ത് പുജപ്പുരയും ,റഫീഖ് അഹമ്മദ് ,ഹരിനാരായണൻ ഷിഹാസ്തം എന്നിവർ ഗാനരചനയും ,ശരത്ത് സംഗീതവും ,ലോകനാഥൻ ക്യാമറയും, സുരേഷ് അർസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. ആന്റണി ഡിക്രൂസ് സിനിമ നിർമ്മിച്ചിരിക്കുന്നു. സെഞ്ചറി ഫിലിംസ് പരോൾ തീയേറ്ററുകളിൽ എത്തിക്കും.

No comments:

Powered by Blogger.