വൈശാഖ് പവനൻ - പുത്തൻ താരോദയം.വൈറലായ മാണിക്യ മലരായ ഗാനത്തിലൂടെ ശ്രദ്ധേയനായ വൈശാഖ് പവനൻ ഒരു അഡാർ ലൗവിലൂടെ നായകപദവി ലെത്തിയിരിക്കുന്നത് . ചങ്ങനാശ്ശേരി മീഡിയാ വില്ലേജിൽ ഓഡിയോഗ്രാഫി ആൻഡ് ഫിലിം എഡിറ്റിംഗ് വിദ്യാർത്ഥിയാണ് വൈശാഖ്.  ജൂനിയർ ആർട്ടിസിറ്റായി ഒരു അഡാർ ലൗവിൽ ഉണ്ടായിരുന്ന വൈശാഖ് സമൂഹമാധ്യമങ്ങളിൽ ഗാനരംഗം ശ്രദ്ധിക്കപ്പെട്ടതോടെയാണ് പ്രധാന റോളിലേക്ക് പരിഗണിക്കപ്പെട്ടത് .പ്രിയ പ്രകാശ് വാര്യരും നായിക പദവി എത്തിയിരിക്കുന്നു.
സംവിധായകൻ ഒമർ ലുലു വിന്റെ ഹിറ്റ് ചിത്രമായ ചങ്ക്സിലും ചെറിയ റോളിൽ വൈശാഖ് അഭിനയിച്ചിരുന്നു. വിവിധ ഷോർട്ട് ഫിലിമുകളിലും വൈശാഖ് പ്രവർത്തിച്ചിട്ടുണ്ട്.

പത്തനംതിട്ട മേലേ വെട്ടിപ്രം നന്ദനത്തിൽ ബി.പവനന്റെയും പുഷ്പകുമാരിയുടെയും മകനാണ് വൈശാഖ്. പൊതുപ്രവർത്തകനും ഇംഗ്ലീഷ് അദ്ധ്യാപകനും ആണ് പിതാവ് ബി.പവനൻ.

സലിം പി .ചാക്കോ .

No comments:

Powered by Blogger.