കല ,വിപ്ലവം ,പ്രണയം ഫെബ്രുവരി 24 ന് തിയേറ്ററുകളിൽ എത്തും.


കല ,വിപ്ലവം ,പ്രണയം ഫെബ്രുവരി 24 ന് തിയേറ്ററുകളിൽ എത്തും.     നവാഗതനായ ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അൻസൺ പോൾ ,ഗായത്രി സുരേഷ് ,സൈജു കുറുപ്പ് ,ഇന്ദ്രൻസ് ,ബിജുകുട്ടൻ ,സന്തോഷ് കീഴാറ്റൂർ ,വിനീത് വിശ്വം ,നിരഞ്ജന, മാല പാർവ്വതി എന്നിവരാണ് ചിത്രത്തിൽ  അഭിനയിക്കുന്നത്. ക്യാമറ അനീഷ് ലാലും ,തിരക്കഥ ,സംഭാഷണം ആഷിഖ് അക്ബർ അലിയും ,ഗാനരചന ശ്രീജിത്ത് അച്യൂതൻ നായരും ,സംഗീതം അതുൽ ആനന്ദും ,എഡിറ്റിംഗ് ജിത്തും നിർവ്വഹിക്കുന്നു. ഡോ. റോയി സെബാസ്റ്റ്യനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. സിനി മാനിയ റിലിസ് ആണ് കല, വിപ്ലവം ,പ്രണയം  തിയേറ്ററുകളിൽ എത്തിക്കുന്നത്.

No comments:

Powered by Blogger.