ഭാഗ്യലക്ഷ്മി ഫെഫ്ക വനിത സംഘടന അദ്ധ്യക്ഷ


ഭാഗ്യലക്ഷ്മി ഫെഫ്ക വനിത സംഘടന അദ്ധ്യക്ഷ. ഫെഫ്കയുടെ നേതൃത്വത്തിൽ പുതിയ വനിതാ കൂട്ടായ്മ രൂപികരിച്ചു. ആദ്യയോഗം കൊച്ചിയിൽ ചേർന്ന് ഡബ്ബിംഗ് അർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അദ്ധ്യക്ഷയായി കോ- ഓർഡിനേഷൻ കമ്മറ്റി രൂപികരിച്ചു. സിനിമ മേഖലയിൽ  നിന്ന് ഇരുന്നുറോളം വനിതകൾ യോഗത്തിൽ പങ്കെടുത്തു. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് അർഹമായ പരിഗണന ഉറപ്പാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം.

No comments:

Powered by Blogger.