ബാലനടി മീനാക്ഷിയുടെ ഷോർട്ട് ഫിലിം അവകാശി .



ബാലനടി മീനാക്ഷിയുടെ ഷോർട്ട് ഫിലിം അവകാശി .  സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട് ഫിലിമാണിത്.  യുവസംവിധായകൻ അരുൺലാൽ  കരുണാകരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്നു .എം. പ്രശാന്ത് ,ഇന്ദിരാ വിജയ് ,വിപിൻരാജ്  ,ടീസാ എന്നിവരാണ് മറ്റ് താരങ്ങൾ . പ്രഭുലാൽ വടശ്ശേരിക്കര ക്യാമറയും , വിപിൻരാജ് സംഗീതവും, പ്രിയൻ ലാൽ ആചാരി എഡിറ്റിംഗും , പശ്ചാത്തല സംഗീതം ജോബി ഡേവിഡ് ജോർജ്ജും,  പ്രൊഡക്ഷൻ കൺട്രോളർ രാജീവ് എസ്. മലയാലപ്പുഴയും , മേക്കപ്പ് മഹേഷ് ചേർത്തലയും ,കല ഹർഷവർദ്ധന കുമാറും ,അസോസിയേറ്റ് ഡയറക്ടർ അരുൺ സിംഗും, കോസ്റ്യൂം പ്രിയാ അരുണും  ,ഗാനരചന വിജിൻ രാജും ,സ്റ്റിൽസ് സുജിത്ത് ഡി. ഫ്രെയ്മും  ,മനുവും ,ഡിസൈൻ പ്രഭുലാലും  നിർവ്വഹിക്കുന്നു.  അവകാശിയുടെ ഫസ്റ്റ് പോസ്റ്റർ റിലിസ് പത്തനംതിട്ട യിൽ നടന്ന ചടങ്ങിൽ സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ നിർവ്വഹിച്ചു.

V2 ഫ്രെയിംസ് എന്റർടൈറ്റിൻമെന്റിന്റെ ബാനറിൽ ബാനറിൽ ഇന്ദിരാ വിജയ് ആണ്  അവകാശി നിർമ്മിക്കുന്നത്.

No comments:

Powered by Blogger.