ചാർമിനാർ മാർച്ച് 9ന് റിലിസ് ചെയ്യും.


ചാർമിനാർ മാർച്ച് 9ന് റിലിസ് ചെയ്യും. അശ്വിൻ കുമാർ ,ഹേമന്ത് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അജിത് സി. ലോഗേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാർമിനാർ.ഹർഷിത ,ഡാലു കൃഷ്ണദാസ് ,മനോജ് ഗിന്നസ് ,ഡൊമിനിക്ക് ,ശ്യാം ,മേഘ തുടങ്ങിയവർ അഭിനയിക്കുന്നു. ക്യാമറ ഫൈസൽ വി. ഖാലിദും ഗാന രചന ജോഷി തരകനും ,സംഗീതം ജിബിൻ ജോർജും ,എഡിറ്റർ രതീഷ് മേനോനും നിർവ്വഹിക്കുന്നു. സെവൻ ജെ. ഫിലിംസിന്റെ ബാനറിൽ സിറാജുദീനാണ് ചാർമിനാർ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.