ജാനകി ഫെബ്രുവരി 23 ന് റിലീസ് ചെയ്യും.തമ്പി ആന്റണി നായകനാകുന്ന ജാനകി എം.ജി ശശി സംവിധാനം ചെയ്യുന്നു. ബേബി കൃഷ്ണ ,സജിത മഠത്തിൽ ,വിനയ് ഫോർട്ട് ,ടി.ജി രവി ,പ്രകാശ് ബാരെ ,ശ്രീജിത്ത് രവി എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്. ക്യാമറ എം.ജി. രാധാകൃഷ്ണനും ,സംഗീതം ശ്യാം ധർമ്മനും നിർവ്വഹിക്കുന്നു.  കെനിയ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഏറ്റവും നല്ല കുട്ടികളുടെ ചിത്രത്തിനുള്ള അവാർഡ് ജാനകിയ്ക്ക് ലഭിച്ചിരുന്നു.

No comments:

Powered by Blogger.