അങ്കരാജ്യത്തെ ജിമ്മൻമാർ ഫിലിം റിവ്യൂ.


അങ്കരാജ്യത്തെ ജിമ്മൻമാർ ഫിലിം റിവ്യൂ.  കോമഡി  പശ്ചാത്തലത്തിലുള്ള സിനിമ . പ്രദീപ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം. സംവിധായകൻ രൂപേഷ് പീതാംബരൻ ,രാജീവ് പിള്ള ,വിനിത കോശി ,മരീന മൈക്കിൾ കുരിശിങ്കൽ ,സുദേവ് നായർ ,ഭഗത് ,സുജിത്ത് ശങ്കർ ,അനുമോഹൻ ,അശോകൻ തുടങ്ങിയവർ അഭിനയിക്കുന്നു.

ക്യാമറ ജിക്കു ജേക്കബ്ബ് പീറ്ററും ,നിർമ്മാണം സാമുവേൽ മാത്യുവും നിർവ്വഹിക്കുന്നു. യാതൊരു പുതുമകളും ഇല്ലാത്ത സിനിമ .തിരക്കഥയുടെ അഭാവം എടുത്ത് പറയാം. പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയാത്ത സിനിമയാണിത്. 

റേറ്റിംഗ് - 2.5/5.                         
സലിം പി.ചാക്കോ .




No comments:

Powered by Blogger.