My Story മാർച്ച് 23ന് റിലീസ് ചെയ്യും.


My Story മാർച്ച് 23ന് റിലീസ് ചെയ്യും. പൃഥിരാജ് സുകുമാരനും പാർവ്വതിയും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണ് മൈ സ്‌റ്റോറി .  റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രം . റോഷ്‌നി ദിനകറും ദിനകർ ഒ.വി യും ചേർന്ന് സിനിമ നിർമ്മിച്ചിരിക്കുന്നു. രചന ശങ്കർ രാമകൃഷ്ണനും സംഗീതം ഷാൻ റഹ്മാനും ക്യാമറ വിനോദ് പെരുമാളും ,ഡ്യൂലിയും എഡിറ്റിംഗ് പ്രിയങ്ക പ്രേംകുമാറും നിർവ്വഹിക്കുന്നു. സണ്ണി വെയ്ൻ ,റോജർ നാരായൻ ,ഗണേഷ് വെങ്കിട്ടരാമൻ ,നന്ദു ,മണിയൻപിള്ള രാജൂ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. ഈ സിനിമയിലെ ഗാനങ്ങൾ ഇതിനൊടൊകം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു .

No comments:

Powered by Blogger.