ദുൽഖറിന്‍റെ ആദ്യ ഹിന്ദി സിനിമ കാരവാൻ ജൂൺ ഒന്നിന് റിലിസ് ചെയ്യും.



ദുൽഖറിന്‍റെ ആദ്യ ഹിന്ദി സിനിമ കാരവാൻ ജൂൺ ഒന്നിന് റിലിസ് ചെയ്യും. ഇർഫാൻ ഖാൻ ,കിർത്തി                  കാർബ്രദ, മിഥില പാൽക്കർ, മാനവ് കാൽ, അൻഷുമാൻ ജോഷി എന്നിവർ അഭിനയിക്കുന്ന കാരവാൻ ആകാശ് ഖുറാനയാണ്  സംവിധാനം ചെയ്യുന്നത്. അൻഗ്രാഫ് മഹാന്തയാണ് സംഗീതം. കോമഡി പശ്ചാത്തലത്തിലുള്ള സിനിമയാണ്  കാരവാൻ.  മലയാളി പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.

No comments:

Powered by Blogger.