കൈതോലചാത്തൻ ഷൂട്ടിംഗ് തുടങ്ങി.


കൈതോലചാത്തൻ ഷൂട്ടിംഗ് തുടങ്ങി.  നവാഗതനായ സുമേഷ് രാമകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.  കലാഭവൻ ഷാജോൺ ,         ആമൃത , ലെവിൻ സൈമൺ ,മാമുക്കോയ ,  ബിന്ദു പണിക്കർ ,കിരൺ രാജ് ,രവീന്ദ്ര ജയൻ ,നാരായൺകുട്ടി , വിനോദ് കെടാമംഗലം,പ്രദീപ് ബാലൻ ,തെസ്നി ഖാൻ ,മിനി ,ദിവ്യ, ബ്രൂസിലി രാജേഷ് തുടങ്ങിയവർ ഈ സിനിമയിൽ  അഭിനയിക്കുന്നു . ക്യാമറ രാജു പി.അമ്പാടിയും സംഗീതം ജീബു  ശിവാനന്ദനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.