സിനിമ നടി ഭാവന വിവാഹിതയായി.


സിനിമ നടി ഭാവന വിവാഹിതയായി. തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ ഇന്ന് (ജനുവരി 22 തിങ്കൾ) രാവിലെ 9.30ന് നടന്ന ചടങ്ങിൽ  കന്നഡ സിനിമ നിർമ്മാതാവ് നവീൻ ഭാവനയുടെ കഴുത്തിൽ മിന്നു ചാർത്തി. വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.നടൻ സിദ്ദീഖ്, മഞ്ജു  വാര്യർ  ,നവ്യനായർ ,രമ്യ നമ്പീശൻ ,ഭാഗ്യലക്ഷ്മി ,ഷംന കാസിം ,ശിൽപ്പാ ബാല  തുടങ്ങിയവരും പങ്കെടുത്തു. ഭാവനയ്ക്കും ,നവീനും  സിനിമ പ്രേക്ഷക കൂട്ടായ്മയുടെ വിവാഹ മംഗളാശംസകൾ നേരുന്നു.

No comments:

Powered by Blogger.