സുഡാനി ഫ്രം നൈജീരിയ മാർച്ച് 23ന് റിലിസ് ചെയ്യും.


സുഡാനി ഫ്രം നൈജീരിയ   സൗബിൻ സാഹീർ  നായകൻ. നവാഗതനായ  സക്കറിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീർ താഹിർ, ഷൈജു ഖാലിദ് എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. നൈജീരയയിലെ പ്രശ്സ്ത താരം  സാമുവേൽ റോമ്പിൻസൺ പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. സംഗീതം റെക്സ് വിജയനും ഷഹബാസ് അമലും ക്യാമറ ഷൈജു ഖാലിദും എഡിറ്റർ നൗഫൽ അബ്ദുല്ലയും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.