വമ്പനുമായി മമ്മൂട്ടി.


വമ്പനുമായി  മമ്മൂട്ടി. മമ്മൂട്ടി നായകനായി  14 കോടി രൂപ മുതൽ മുടക്കിൽ സർഗ്ഗം കബീർ നിർമ്മിക്കുന്ന ചിത്രമാണ് വമ്പൻ . രജീഷ് ആന്റണിയാണ് സംവിധായകൻ. പീറ്റർ ഹെയ്ൻ ,കനൽ കണ്ണൻ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രാഫറൻമാർ . ഒരു സെക്കന്റ് ക്ലാസ് യാത്രയാണ് രജീഷ് ആന്റണി സംവിധാനം ചെയ്ത ആദ്യ സിനിമ.  ഈ വർഷം അവസാനം വമ്പൻ   റിലിസ് ചെയ്യും.

No comments:

Powered by Blogger.