ബാഗമതി ജനുവരി 26 ന് റിലിസ് ചെയ്യും.


ബാഗമതി  ജനുവരി 26 ന് റിലിസ് ചെയ്യും.  അനുഷ്ക ഷെട്ടി ,ഉണ്ണി മുകുന്ദൻ എന്നിവർ അഭിനയിക്കുന്ന ഹൊറർ ത്രില്ലറാണ് ബാഗമതി.  രചനയും സംവിധാനവും ജി.അശോക് ആണ് നിർവ്വഹിക്കുന്നത്. ജയറാം ,ആശാ ശരത് ,ആദിപിനിഷെട്ടി ,വിദ്യൂ ലേഖ രാമൻ ,തലൈവാസൽ വിജയ് ,എസ്. തമൻ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു. സംഗീതം എസ്.തമനും ക്യാമറ ആർ. മാധിയും എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവുവും നിർവ്വഹിക്കുന്നു. തമിഴ് ,തെലുങ്കു ഭാഷകളിലാണ് ബാഗമതി റിലിസ് ചെയ്യുന്നത്.

No comments:

Powered by Blogger.