മോഹൻലാലിന്‍റെ അക്ഷൻ ത്രില്ലർ സിനിമ നീരാളി ഷൂട്ടിംഗ് പുരോഗമിക്കുന്നു.മോഹൻലാലിന്‍റെ  അക്ഷൻ ത്രില്ലർ സിനിമ നീരാളി ഷൂട്ടിംഗ് പുരോഗമിക്കുന്നു.  ബോളിവുഡിൽ നിന്നുള്ള  അജോയ് വർമ്മ എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്നു.  മൂൺ ഷോട്ട് എന്റർടൈയിൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് നീരാളി നിർമ്മിക്കുന്നത്. സൂരാജ് വെഞ്ഞാറംമൂട് , പാർവതി നായർ ,അനുശ്രീ ,സായ്കുമാർ ,ദീലിഷ് പോത്തൻ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. രചന സാജു തോമസ്സും ,ക്യാമറ സന്തോഷ് തുണ്ടിയിലും ,സംഗീതം പീറ്റർ ദേവസിയും ആണ്. ആക്ഷൻ ത്രില്ലർ ആയിരിക്കും നീരാളി എന്നാണ് അറിയുന്നത്.

No comments:

Powered by Blogger.