റോസാപ്പൂ ഫെബ്രുവരി 9ന് റിലിസ് ചെയ്യും.


റോസാപ്പൂ ഫെബ്രുവരി 9ന് റിലിസ് ചെയ്യും. കോമഡി പശ്ചാത്തലത്തിലുള്ള ഈ സിനിമ സംവിധാനം ചെയ്യുന്നത് വിനു ജോസഫ് ആണ്. ബിജു മേനോൻ ,നീരജ് മാധവ് ,സണ്ണി വെയ്ൻ ,സൗ ബിൻ സാഹിർ ,അഞ്ജലി ,സലിം കുമാർ , ബോബി സിൻഹ,വിജയരാഘവൻ ,അലൻസിയർ ലേ ലോപ്പസ് , ശിൽപ്പ മഞ്ജുനാഥ് ,സുധീർ കരമന,സംവിധായകരായ ദിലീഷ് പോത്തൻ ,ബേസിൽ ജോസഫ് തുടങ്ങിയവരാണ് സിനിമയിൽ  അഭിനയിക്കുന്നത് . കഥ വിനു ജോസഫും ,ക്യാമറ ജെബിൻ ജേക്കബ്ബും, സംഗീതം സുശീൻ ശ്യാമും നിർവ്വഹിക്കുന്നു. ഷീബു തമീൻസ് ആണ് റോസാപ്പൂ നിർമ്മിച്ചിരിക്കുന്നത്.

No comments:

Powered by Blogger.