Tik Tik Tik ജയംരവി സിനിമ ഡിസംബർ 22-ന് റിലിസ് ചെയ്യും.
Tik Tik Tik ജയംരവി സിനിമ ഡിസംബർ 22-ന് റിലിസ് ചെയ്യും. സയൻസ് ഫിക്ഷൻ സിനിമയാണിത്.മജീഷ്യനായ പൈലറ്റായി ജയം രവി അഭിനയിക്കുന്നു. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ശക്തി സൗന്ദർ രാജനാണ്. സംഗീതം ഡി. ഇമനും ക്യാമറ എസ്.വെങ്കിടേഷും എഡിറ്റിംഗ് പ്രദീപ് ഇ .രാഘവും നിർവ്വഹിക്കുന്നു. നിവേദിത പേതുരാജ് ,ജയപ്രകാശ് ,രമേശ് തിലക് ,വിൻസെന്റ് അശോകൻ ,അർജുൻ ,രേതിക ശ്രീനിവാസ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

No comments: