ഫിദ ഡിസംബർ എട്ടിന് റിലിസ് ചെയ്യും.
ഫിദ ഡിസംബർ എട്ടിന് റിലിസ് ചെയ്യും. സായി പല്ലവി തെലുങ്കിൽ അരങ്ങേറ്റം കുറിച്ച ഫിദ മൊഴി മാറ്റി മലയാളത്തിൽ റിലിസ് ചെയ്യും .ശേഖർ കാമൂലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. രാജൂ ഷീരീഫ് ,ഹർഷിത് റെഡ്ഡി , സതീഷ് മുതുകുളം .സിജു തുറവുർ തുടങ്ങിയവർ അണിയറ ശിൽപ്പികളാണ്. വിജയ് സി.കുമാർ ക്യാമറയും മാർത്താണ്ഡ് കെ. വെങ്കിടേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. വരുൺ രാജ് ,സായി ചന്ദ് ,രാജാ ചേബോലു ,ആര്യൻ കല ,ഗീതാ ഭാസ്കർ ,ശരണ്യ പ്രദീപ് ,സത്യം രാജേഷ് ,ഹർഷവർദ്ധൻ റാണെ ,നാഥൻ ,ലിഡാ വാഗൻ ,ശ്രീഹരി ജാസ്തി ,ക തീന റിച്ചന്റർ ,ഗായത്രി ഗുപ്ത തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. പ്രണയത്തിന്റെ പശ്ചാത്തലത്തിലാണ് ഫിദ ഒരുക്കിയിരിക്കുന്നത് . തെലുങ്കിൽ സൂപ്പർ ഹിറ്റ് സിനിമയായിരുന്നു ഫിദ .

No comments: