കുട്ടനാടൻ മാർപാപ്പ മാർച്ചിൽ റിലിസിന് തയ്യാറാകുന്നു.


കുട്ടനാടൻ മാർപാപ്പ മാർച്ചിൽ റിലിസിന് തയ്യാറാകുന്നു.  കുഞ്ചാക്കോ ബോബൻ നായകനാകുന്ന ഈ ചിത്രം ഒരു കോമഡി എന്റർറ്റൈനെർ ആണ്. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ശ്രീജിത്ത് വിജയനാണ്. ആലപ്പുഴയിലാണ് ചിത്രികരണം  നടക്കുന്നത്. അദിതി രവി , ഇന്നസെന്റ് ,സലിം കുമാർ ,അജു വർഗ്ഗീസ് ,ശാന്തികൃഷ്ണ ,രമേഷ് പിഷാരടി ,ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ അഭിനയിക്കുന്നു. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണയും എഡിറ്റർ സുനിൽ എസ്.പിള്ളയും സംഗീതം രാഹുൽ രാജും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.