വേലൈക്കാരൻ ഡിസംബർ 22-ന് തീയേറ്ററുകളിൽ എത്തും.വേലൈക്കാരൻ ഡിസംബർ 22-ന് തീയേറ്ററുകളിൽ എത്തും. ആക്ഷൻ ത്രില്ലറാണ് ഈ സിനിമ. ശിവ കാർത്തിയേൻ ,  നയൻതാര ,സ്നേഹ ,പ്രകാശ് രാജ് ,ആർ.ജെ. ബാലാജി ,സതീഷ് ,വിനോദിനി ,വൈദ്യനാഥൻ ,റോബോ ശങ്കർ ,വിജയ് വസന്ത് ,തമ്പി രാമയ്യ ,രോഹിണി ,യോഗി ബാബു ,ചാർളി തുടങ്ങിയവർ അഭിനയിക്കുന്നു. കഥയും സംവിധാനവും മോഹൻരാജയും സംഭാഷണം വസന്തും സംഗീതം അനിരുദ്ധ് ശിവശങ്കറും എഡിറ്റിംഗ് ആന്റണി എൽ.റൂബനും  ഫോട്ടോഗ്രാഫി രാംജിയും നിർവ്വഹിക്കുന്നു. ഫഹദ് ഫാസിൽ പ്രധാന റോളിൽ എത്തുന്ന ചിത്രം കൂടിയാണിത്.

No comments:

Powered by Blogger.