നയൻതാരയുടെ അരാം നവംബർ പത്തിന് തീയേറ്ററുകളിൽ എത്തും.നയൻതാരയുടെ അരാം  നവംബർ പത്തിന് തീയേറ്ററുകളിൽ എത്തും.  ലേഡി സൂപ്പർ സ്റ്റാർ നയൻതാര കള്കടർ വേഷത്തിൽ എത്തുന്ന ചിത്രം . വിഗ്നേഷ് ,രമേശ് ,സുനു ലക്ഷ്മി ,വിനോദിനി വൈദ്യനാഥൻ , രാമചന്ദ്രൻ ദുരൈ രാജ് ,വി.വി ആനന്ദകൃഷ്ണൻ എന്നിവർ അഭിനയിക്കുന്നു. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ഗോപി നൈനാർ ആണ്. ക്യാമറ ഓം പ്രകാശും എഡിറ്റർ റൂബനും സംഗീതം ജിബ്രാനും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.