എന്നാലും ശരത് ... ബാലചന്ദ്രമേനോന്‍റെ പുതിയ ചിത്രം.


എന്നാലും ശരത് ... ബാലചന്ദ്രമേനോന്‍റെ പുതിയ ചിത്രം. ക്യാമ്പസിന്‍റെ പശ്ചാത്തലത്തിൽ ജനപ്രിയ സംവിധായകൻ ബാലചന്ദ്രമേനോൻ ഒരുക്കുന്ന പുതിയ സിനിമയാണ് എന്നാലും ശരത്.
കൃഷ്ണകല ക്രിയേഷൻസിന്‍റെ ബാനറിൽ ആർ.ഹരികുമാറാണ് ചിത്രം നിർമ്മിക്കുന്നത്. നാൽപതോളം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2015-ൽ പുറത്തിറങ്ങിയ  ഞാൻ സംവിധാനം ചെയ്യും ആണ് അവസാനമായി പുറത്തിറങ്ങിയ ബാലചന്ദ്രമേനോൻ  ചിത്രം.

No comments:

Powered by Blogger.