വൈ നവംബർ 17ന് തീയേറ്ററുകളിൽ എത്തും.വൈ നവംബർ 17ന് തീയേറ്ററുകളിൽ എത്തും. രചനയും സംവിധാനവും നിർവ്വഹിക്കുന്നത് സുനിൽ ഇബ്രാഹിം ആണ്. ഒരു സസ്പെൻസ് ത്രില്ലറാണ് ഈ സിനിമ . നാൽപതിൽപരം പുതുമുഖങ്ങൾ സിനിമയിൽ അഭിനയിക്കുന്നു. അലൻസിയർ ലീ ലോപ്പസ് ,നീരജ് ഡെന്നി ,ജിൻസ് ഭാസ്കർ ,ഷിനി അമ്പലത്തോടി ,ശ്രൂതി സെൻ സാം ,രേഷ്മ ഷേണായ് ,അഭിരാം സുരേഷ് ,അനൂപ് രമേശ് തുടങ്ങിയവർ അഭിനയിക്കുന്നു.   എം.ആർ വിമൽ , സുഹൈൽ ഇബ്രാഹിം സംഭാഷണവും ,ജയേഷ് മോഹൻ ഫോട്ടോഗ്രാഫിയും. വി.സാജൻ എഡിറ്റിഗും പ്രമോദ് ഭാസ്കർ സംഗീതവും നിർവ്വഹിക്കുന്നു..

No comments:

Powered by Blogger.