ദുൽഖർ - ലാൽ ജോസ് ചിത്രം ഒരു ഭയങ്കര കാമുകൻദുൽഖർ - ലാൽ ജോസ് ചിത്രം ഒരു ഭയങ്കര കാമുകൻ .  യുവതാരം ദുൽഖർ സൽമാനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഒരു ഭയങ്കര കാമുകൻ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും. ഒരു ഗ്രാമപ്രദേശത്തെ യുവാവിന്‍റെ വേഷത്തിലാണ് ദുൽഖർ ഈ സിനിമയിൽ അഭിനയിക്കുന്നത്. പ്രമുഖ തിരക്കഥാകൃത്ത് ആർ.ഉണ്ണിയാണ് തിരക്കഥ ഒരുക്കുന്നത്. പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കും.

No comments:

Powered by Blogger.