ആഭാസം ജനുവരി അഞ്ചിന് റിലിസ് ചെയ്യും .




ആഭാസം ജനുവരി അഞ്ചിന് റിലിസ് ചെയ്യും .രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ജൂബിത്ത് നമ്രത്ത് ആണ് . റീമാ കല്ലിങ്കൽ ,സുരാജ് വെഞ്ഞാറംമൂട് ,അലൻസിയർ ലേ ലോപ്സ് ,ഇന്ദ്രൻസ് ,ശ്യാം ശീതൾ ,വിനിത് വിശ്വം ,നിർമ്മൽ പാലാഴി ,അനിൽ നെടുമങ്ങാട് ,സരിത കുക്കു ,നിതിൻ രാജ് ,ദിവ്യ സുരേഷ് , ഷാജി സുരേന്ദ്രനാഥ് ശ്രീകല തുടങ്ങിയവർ അഭിനയിക്കുന്നു .സംഗീതം ഊരാളിയും ക്യാമറ പ്രസന്ന എസ് . കുമാറും എഡിറ്റിംഗ് ഷമീർ മുഹമ്മദും നിർവ്വഹിക്കുന്നു.

No comments:

Powered by Blogger.