കളി ഫെബ്രുവരി 9ന് റിലിസ് ചെയ്യുംകളി ഫെബ്രുവരി 9ന് റിലിസ് ചെയ്യും. നജീം കോയ സംവിധാനം ചെയ്യുന്ന കളിയിൽ യുവതാരങ്ങൾ അണിനിരക്കും. ഷാലു റഹിം ,ഇന്ത്യൻ പള്ളാശേരി ,ഷെബിൻ ജോൺസൺ ,അനിൽ കെ.റെജി ,സിറാജ് ,ഐശ്വര്യ സുരേഷ് ,ജോജു ജോർജ് ,ടിനി ടോം ,ബാബുരാജ് ,ഷമ്മി തിലകൻ ,ബാലാജി ശർമ്മ ,ബൈജു ഏഴുപുന്ന ,ദിനേശ് പ്രഭാകർ ,സാജൻ പള്ളുരുത്തി ,ഷാജി നടേശൻ ,സോനാ നായർ ,വിദ്യ വിജയ് തുടങ്ങിയവർ അഭിനയിക്കുന്നു. അരൂസ് ഇർഫാൻ ക്യാമറയും റഹ്മാൻ മുഹമ്മദലി എഡിറ്റിംഗും നിർവ്വഹിക്കുന്നു. കഥ ,തിരക്കഥ , സംഭാഷണം നജീം കോയ തന്നെയാണ്. ആഗസ്റ്റ് സിനിമാസ് കളി നിർമ്മിക്കുന്നു.

No comments:

Powered by Blogger.