പശു നവംബർ 17ന് റിലിസ് ചെയ്യും.പശു  നവംബർ 17ന് റിലിസ് ചെയ്യും. പ്രശസ്ത ഛായാഗ്രാഹകൻ എം.ഡി സുകുമാരാനാണ് പശു സംവിധാനം ചെയ്യുന്നത്.ഏബ്രാഹാം മാത്യൂ കഥയും എം.ഡി സുകുമാരൻ ,ഏബ്രാഹാം മാത്യൂ എന്നിവർ തിരക്കഥ യും ,സംഭാഷണവും നിർവ്വഹിക്കുന്നു. നന്ദു   ,കലാശാല ബാബു ,റോയ് മലമാക്കൽ ,ഉണ്ണി ചിറ്റൂർ , അനിയപ്പൻ, രവീന്ദ്രൻ ,പ്രീതി ,നിഷ എന്നിവർ അഭിനയിക്കുന്നു. സാലു ജോർജ്ജ് ക്യാമറയും പി.സി മോഹനൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.  പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്ന ചിത്രമാണ് പശു. പശു പ്രേക്ഷകർക്ക് വ്യതസ്തമായ അനുഭവം നൽകുമെന്ന് പ്രതീക്ഷിക്കാം .

No comments:

Powered by Blogger.