പേരൻപ് മെയിൽ റിലിസ് ചെയ്യുംപേരൻപ് മെയിൽ റിലിസ് ചെയ്യും. മമ്മൂട്ടി നായകനായ പേരൻപ് തമിഴിലും മലയാളത്തിലുമായി റിലിസിന് തയ്യാറെടുക്കുന്നു. രചന ,സംവിധാനം റാം നിർവ്വഹിക്കുന്നു. എഡിറ്റർ എ.ശ്രീകർ പ്രസാദും ക്യാമറ തേനി ഈശ്വറും സംഗീതം യുവശങ്കർ രാജയും ആണ്.  അഞ്ജലി അമീർ , സമുദ്ര കനി ,സാദന , ലിവിങ്ങ്സ്റ്റൺ ,അരുൾദോസ്  മലയാളി താരങ്ങളായ സൂരജ് വെഞ്ഞാറുംമൂട് ,സിദ്ദിഖ്  തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു. കുടു:ബ പ്രേക്ഷകരെ സ്വാധീനിക്കാൻ കഴിയുന്ന പ്രമേയമാണിത് എന്നാണ് അറിയുന്നത്.

No comments:

Powered by Blogger.