ഇന്ദ്രൻസ് നായകനായ പാതി നവംബർ 17ന് തിയേറ്ററുകളിൽ എത്തും.ഇന്ദ്രൻസ് നായകനായ പാതി നവംബർ 17ന് തിയേറ്ററുകളിൽ എത്തും. പുതുമുഖ സംവിധായകൻ ചന്ദ്രൻ നരിക്കോട് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതി. കഥ - തിരക്കഥാ വിജേഷ് വിശ്വവും ,എഡിറ്റിംഗ് ബി. അജിത് കുമാറും , ക്യാമറ സാജൻ കളത്തിലും നിർവ്വഹിക്കുന്നു. ജോയ് മാത്യു ,ശശി കലിംഗ ,സന്തോഷ് കീഴാറ്റൂർ ,ടി. പാർവ്വതി ,വൽസല മോനോൻ , സിമ ജി.നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.