ചെമ്പരത്തിപ്പൂ നവംബർ 24 ന് തിയേറ്ററുകളിൽ എത്തുംചെമ്പരത്തിപ്പൂ  നവംബർ 24 ന് തിയേറ്ററുകളിൽ എത്തും. അസ്കർ അലി നായകാനാകുന്ന ചിത്രമാണിത് . അരുൺ വൈഗയാണ് സംവിധായകൻ. അതിഥി രവി  ,പാർവ്വതി അരുൺ  ,അജു വർഗ്ഗീസ് ,ധർമ്മജൻ ,വിശാഖ് നായർ തുടങ്ങിയവർ അഭിനയിക്കുന്നു.

No comments:

Powered by Blogger.