Thor Ragnarok ... മനോഹരമായ സിനിമ


Thor Ragnarok ... മനോഹരമായ സിനിമ  ..Taika Waititi അണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും അവസാനം പുറത്തിറങ്ങിയ ഈ ചിത്രം മനോഹരമാണ്. 180 മില്യൺ യു.എസ്. ഡോളർ ബഡ്ജറ്റിൽ തയ്യാറാക്കിയിട്ടുള്ളതാണ് ഈ ചിത്രം. മാർവൽ സിരിയസിലെ പുതിയ ചിത്രം 2 മണിക്കൂർ പത്ത് മിനിറ്റാണ്.

ഈ സമയകൊണ്ട് പ്രേക്ഷകരെ 100 % സിനിമയിൽ ഇൻവോൾഡ് അക്കാൻ കഴിഞ്ഞിട്ടുണ്ട്. തോർ ,ഹൾക്ക് ,ഹേല ,ലോക്കി ,മാൾക്കിറി , ഗ്രാൻഡ് മാസ്റ്ററൻമാർ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം സിനിമയിൽ നിറഞ്ഞാടുകയാണ്. പ്രപഞ്ചത്തിനപ്പുറത്ത് എവിടേയോ ബന്ധനത്തിൽ ആയിരുന്ന തോർ സ്വതന്ത്രനാകുന്ന തുടക്കത്തിൽ ,പിതാവായ ഓഡിൻ ഇപ്പോഴില്ല എന്ന് അറിയുന്നു. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. Chris Hems Worth , Tom Hiddleston , Cate Blanchett .Idris Elba , Jeff Goldblum ,Tessa Thompson , Karl Urban , Mark Ruffalo & Anthony Hopkins തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. ലോക സിനിമ രംഗത്ത് വൻ വിജയമാണ് ഈ സിനിമ നേടി കൊണ്ടിരിക്കുന്നത്.

റേറ്റിംഗ് 4/5 .

No comments:

Powered by Blogger.