മീറ്റർഗേജ് 1904 ചിത്രം 2018-ൽ തിയേറ്ററുകളിൽ എത്തും.മീറ്റർഗേജ് 1904 .. പൃഥിരാജിന്‍റെ പുതിയ സിനിമ. വിമാനം സംവിധാനം ചെയ്ത പ്രദീപ് എം.നായർ തന്നെയാണ് മീറ്റർഗേജ് 1904 സംവിധാനം ചെയ്യുന്നത്.  ചരിത്രവും ഭാവനയും പ്രണയവും ചർച്ചാ വിഷയം ആകുന്ന ചിത്രമാണിത്. 2018-ൽ ചിത്രം തിയേറ്ററുകളിൽ എത്തും.

No comments:

Powered by Blogger.