കെ.മധു വിന്‍റെ രണ്ട് ചരിത്ര സിനിമകൾ ..കെ.മധു വിന്‍റെ രണ്ട് ചരിത്ര സിനിമകൾ .. രണ്ട് മഹാൻമാരുടെ കഥയുമായി രണ്ട് ചരിത്ര സിനിമകൾ വരുന്നു .1700 മുതൽ 1800 വരെ തിരുവിതാംകൂർ ഭരിച്ച രാജാക്കൻമാരുടെ കഥയാണ് ഈ രണ്ട് സിനിമകളും പറയുന്നത്.

രണ്ട് ഭാഗങ്ങൾ ഈ സിനിമകൾക്ക് ഉണ്ട്. ആദ്യ സിനിമയുടെ പേര് അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ - കിങ്ങ് ഓഫ് ട്രാവൻകൂർ എന്നും രണ്ടാമത്തേത് ധർമ്മരാജ എന്നും ആണ് .2018 ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. റോബിൻ തിരുമല തിരക്കഥയും അർ.മാധി ക്യാമറയും മനു ജഗത് കലാസംവിധാനവും കീ രാവാണി സംഗീതവും നിർവ്വഹിക്കും. ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനർ .

No comments:

Powered by Blogger.