ശ്രാവൺ മുകേഷിന്‍റെ കല്യാണം ഫെബ്രുവരി 23 ന് റിലിസ് ചെയ്യുംശ്രാവൺ മുകേഷിന്റെ കല്യാണം ഫെബ്രുവരി 23ന് തിയേറ്ററുകളിൽ എത്തും. നടൻ മുകേഷിന്റെ മകൻ ശ്രാവൺ നായകനാകുന്ന കല്യാണം ഒരു ലൗവ് സറ്റോറിയാണ്. മുകേഷ് ,ശ്രീനിവാസൻ ,വർഷ , ഹാരീഷ് കണാരൻ ,ധർമ്മജൻ ബോൾഹാട്ടി ,സുധീർ കരമന തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. കഥ ,സംവിധാനം രാജേഷ് നായർ ആണ് നിർവ്വഹിക്കന്നത്.  സംഭാഷണം ഗോവിന്ദ് വിജയൻ ,സുമേഷ് മധു ,രാജേഷ് രാധാകൃഷ്ണൻ നായർ എന്നിവരും ,ക്യാമറ ബിനേന്ദ്ര മോനോനും ,സംഗീതം പ്രകാശ് അലക്സും, എഡിറ്റർ സൂരജ് ഇ.എസും പ്രൊഡക്ഷൻ കൺട്രോളർ ബാദുഷായും ആണ്.

No comments:

Powered by Blogger.