താനാ സെർന്താ കൂട്ടം ജനുവരി 12 ന്.താനാ സെർന്താ കൂട്ടം ജനുവരി 12 ന്.    സുര്യ നായകനായ ഈ സിനിമ സംവിധാനം ചെയ്യുന്നത് വിഘ്നേഷ് ശിവനാണ്.  ഈ ചിത്രത്തിലെ സോഡക് എന്ന ഗാനം സൂപ്പർ ഹിറ്റായി കഴിഞ്ഞു.  കീർത്തി സുരേഷ് ,കാർത്തിക് ,നന്ദ ,സെന്തിൽ ,ആർ.ജെ ബാലാജി ,രമ്യാ കൃഷ്ണൻ ,നസ്രത്ത് നൗഷാദ്  തുടങ്ങിയവർ അഭിനയിക്കുന്നു. അനിരുദ്ധ് രവി ചന്ദ്രർ സംഗീതവും ദിനേഷ് കൃഷ്ണൻ ക്യാമറയും എ. ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. പോടാ പോടി ,നാനും റൗഡി താൻ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതും വിഘ്നേഷാണ്.

No comments:

Powered by Blogger.