ഗാന്ധിനഗറിൽ ഉണ്ണിയാർച്ച ഫിലിം റിവ്യൂ.രാജിനി ചാണ്ടി മുഖ്യവേഷത്തിൽ എത്തിയ ഈ ചിത്രത്തിന് യാതൊരു പുതുമകളും അവകാശപ്പെടാൻ ഇല്ല. തിരക്കഥയുടെ പാളിച്ച ഏടുത്ത്  പറയേണ്ടതാണ്.  ജയേഷ് മൈനാഗപ്പള്ളിയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രമാണിത്.   കോട്ടയം നസീർ ഒരു ഗാനം ഈ സിനിമയിൽ പാടിയിട്ടുണ്ട്. കോട്ടയം നസീർ ,ഇന്നസെന്റ് ,കൊച്ചുപ്രേമൻ ,ഹരീഷ് കണാരൻ, രമേഷ് പിഷരാടി ,നോബി ,സാജു. കൊടിയൻ, സാലു കുറ്റനാട് ,മുന്ന ,റോസിൻ ജോളി ,തവക്കള തുടങ്ങിയവർ അഭിനയിക്കുന്നു. രചന സാജു കൊടിയനും ക്യാമറ വിപിൻ മോഹനും പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയുമാണ് .  പ്രേക്ഷകരുടെ വിധിയ്ക്കായി കാത്തിരിക്കാം. 

റേറ്റിംഗ് - 2 \ 5.

No comments:

Powered by Blogger.