ഒരു പൈപ്പിൻ ചുവട്ടിലെ പ്രണയം നവംബർ 24 ന് റിലിസ് ചെയ്യും.ഒരു പൈപ്പിൻ ചുവട്ടിലെ പ്രണയം നവംബർ 24 ന് റിലിസ് ചെയ്യും..  നീരജ് മാധവ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത്  നവാഗതനായ  ഡൊമിൻ ഡിസിൽവയാണ്. ആന്റണി ജിബിനും  ഡൊമിൻ ഡിസിൽവയും ചേർന്ന് രചനയും  ബിജിലാൽ സംഗീതവും പവി കെ.പവൻ ക്യാമറയും നിർവ്വഹിച്ചിരിക്കുന്നു. റെബ മോനിക്ക ജോണാണ് ഈ സിനിമയിലെ നായിക. ഹാസ്യത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയ സിനിമയാണിത്.

No comments:

Powered by Blogger.