സദൃശവാക്യം ഡിസംബർ 1 ന് റിലിസ് ചെയ്യും.സദൃശവാക്യം നവംബർ 24 ന് റിലിസ് ചെയ്യും. നവാഗത സംവിധായകൻ എം .പ്രശാന്ത് ഈ ചിത്രത്തിൽ മനോജ് കെ.ജയനും ഷീലു ഏബ്രാഹാമും പ്രധാന വേഷത്തിൽ എത്തുന്നു. ടോവിനോ തോമസ്  മണിയൻ പിള്ള രാജു സിദ്ദിഖ് കലാഭവൻ ഷാജോൺ തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു.

No comments:

Powered by Blogger.